കോഴിക്കോട് ജില്ലയിലെ വാദ്യകലാകാരൻമാർക്ക് കൈത്താങ്ങായി ക്ഷേത്ര വാദ്യകലാ അക്കാദമി ക്ഷേമകാര്യ സമിതി

കൊവിഡ് മഹാമാരിയിൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ കേരളത്തിലെ വാദ്യകലാകാരൻ മാരും ഉണ്ട്. കേരളത്തെ മേളപ്പെരുക്കത്തിലൂടെ ത്രസിപ്പിച്ചവരിൽ പലർക്കും ഇപ്പോൾ ഉപജിവന മാർഗ്ഗമില്ല.

കോഴിക്കോട് ജില്ലയിലെ 400 ഓളം വാദ്യകലാകാരൻമാർക്ക് ഓണത്തിന് കൈത്താങ്ങാവുകയാണ് ക്ഷേത്ര വാദ്യകലാ അക്കാദമി ക്ഷേമകാര്യ സമിതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News