ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടരക്കോടിയിലേക്ക്

ലോ​ക​ത്താ​ക​മാ​നം ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച് കൊവി​ഡ് ക​ണ​ക്കു​ക​ൾ ഉ​യ​രു​ന്നു. ഇ​തു​വ​രെ 24,611,989 പേ​ർ​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 8,35,309 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​മാ​യി. അ​തേ​സ​മ​യം, 1.7 കോ​ടി പേ​ർ രോ​ഗ​മു​ക്ത​രാ​യ​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

60 ലക്ഷം കൊവിഡ് രോഗികള്‍ പിന്നിട്ട അമേരിക്കയിലാണ് ഇപ്പോഴും രോഗവ്യാപനം രൂക്ഷം. അ​മേ​രി​ക്ക​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 60,46,634 ആ​യി.

ആ​കെ കൊ​വി​ഡ് മ​ര​ണ​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽ 1,84,796 ആ​യി​ട്ടു​ണ്ട്. 37 ലക്ഷം രോഗികളുമായി ബ്രസീലും 34 ലക്ഷം രോഗികളുമായി ഇന്ത്യയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. അ​തേ​സ​മ​യം, പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ ഒ​ന്നാം​സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News