സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി.

തിരുവനന്തപുരം കിളിമാനൂര്‍ പാപ്പാലയിലെ വിജയകുമാര്‍(58) ആണ് മരിച്ചത്.

പ്രമേഹവും മറ്റു അസുഖങ്ങളുമുണ്ടായിരുന്ന ഇദ്ദേഹം കിടപ്പ് രോഗിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News