കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ എൻ ജയരാജിൻ്റെ അമ്മ കെ. ലീലാദേവി അന്തരിച്ചു

കേരള കോൺഗ്രസ്‌ മാണി വിഭാഗം നേതാവ് ഡോ.എൻ. ജയരാജ്‌ MLA യുടെയും (കാഞ്ഞിരപ്പള്ളി)
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശികകേന്ദ്രം അസി. ഡയറക്ടർ ശ്രീ. എൻ.ജയകൃഷ്ണന്റെയും അമ്മ കോട്ടയം കറുകച്ചാൽ ചമ്പക്കര കെ.ലീലാദേവി (86) ഇന്നു പുലർച്ചെ 6 മണിക്ക് നിര്യാതയായി. ഹൃദയാഘാതം മൂലമാണ് മരിച്ചത്.

മുൻ ഡെപ്യൂട്ടി സ്പീക്കറും മുൻ മന്ത്രിയും കേരള കോൺഗ്രസ്‌ മാണി വിഭാഗം മുൻ നേതാവുമായിരുന്ന കാഞ്ഞിരപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച കെ. നാരായണക്കുറുപ്പിന്റെ ഭാര്യയാണ്.

മറ്റു മക്കൾ: ജയശ്രീ, ജയമോഹിനി, ജയമോഹൻ, ജയപ്രകാശ്, അമ്പിളി.

സംസ്കാരം നാളെ രാവിലെ 10 മണിക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News