വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു

വയനാട്‌ ലക്കിടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടറും മരിച്ചു.

മേപ്പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോ: സുഭദ്ര പത്മരാജൻ(60)ആണ് മരിച്ചത്. കോഴിക്കോട് മീൻചന്ത സ്വദേശിയാണ്.

അപകടത്തിൽ നെടുങ്കരണ പുല്ലൂർകുന്ന് അബുതാഹിർ (24) ഇന്നലെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട്‌ കാറും ലോറിയും കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News