ഇക്കുറി ചരിത്രത്തില്‍ ഇടം നേടാന്‍ ആറന്‍മുളയില്‍ ഒരു പള്ളിയോടം തയ്യാറെടുക്കുന്നു

ഇത്തവണ ചരിത്രത്തില്‍ ഇടം നേടാന്‍ ആറന്‍മുളയില്‍ ഒരു പള്ളിയോടം തയ്യാറെടുക്കുകയാണ്.

പ്രധാനപ്പെട്ട 3 ചടങ്ങുകള്‍ക്കും അകമ്പടിയാകാന്‍ ളാക – ഇടയാറന്‍മുള പള്ളിയോടത്തെ തെരഞ്ഞെടുത്തതോടെ കരക്കാരും പള്ളിയോട പ്രേമികളും ആവേശത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here