സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ പറഞ്ഞ ബിജെപി ബന്ധം തെളിയുന്നു: എഎ റഹീം

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്ന് ആദ്യ സൂചനകളില്‍ നിന്ന് തന്നെ പറയപ്പെട്ട ബിജെപി ബന്ധം കൂടുതല്‍ തെളിഞ്ഞ് വരുകയാണ് പ്രതിയയാ സ്വപ്‌ന സുരേഷിന്റെ മൊഴിയിലൂടെയെന്ന് എഎ റഹീം.

മുഖ്യമന്ത്രി നേരത്തെ പറഞ്ഞതുപോലെ അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ ആരുടെയൊക്കെ നെഞ്ചിടിപ്പാണ് കുടുന്നത് കാണമെന്ന് പറഞ്ഞത് ശരിയാണെന്നും എഎ റഹീം കൈരളി ന്യൂസ് ന്യൂസ് ആന്‍ഡ് വ്യൂസില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel