നയതന്ത്ര ബാഗേജല്ലെന്ന കേന്ദ്രമന്ത്രിയുടെ വാദം ആരെ രക്ഷിക്കാന്‍: എഎ റഹീം

സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ വാദം ആരെ രക്ഷിച്ചെടുക്കാനാണെന്ന് എഎ റഹീം.

അനില്‍ നമ്പ്യാര്‍ സ്വപ്‌നയോട് ആവശ്യപ്പെട്ടതും ഇതേ കാര്യമാണെന്നത് വളരെ ശ്രദ്ധേയമാണെന്നും എഎ റഹീം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News