ഓണക്കാലത്തെ അളവ് തൂക്ക വെട്ടിപ്പുകൾ തടയാൻ ലീഗൽ മെട്രോളജി വകുപ്പ്; വിളിക്കാം കൺട്രോൾ റൂമിൽ

ഓണക്കാലത്തെ അളവ് തൂക്ക വെട്ടിപ്പുകൾ തടയാൻ ലീഗൽ മെട്രോളജി വകുപ്പ്. സംസ്ഥാന, ജില്ലാ തലങ്ങളിൽ കൺട്രോൾ റൂം ആരംഭിച്ച് മിന്നൽ പരിശോധനകൾ ശക്തമാക്കി.

നാല് ദിവസങ്ങളിലായി നടത്തിയ മിന്നൽ പരിശോധനകളിൽ 775 ഷോപ്പുകളിൽ പരിശോധന നടത്തി. 104 പേർക്കെതിരെ കേസെടുത്തു.

ഉപഭോക്താക്കൾക്ക് 1800 425 4835 എന്ന ടോൾ ഫ്രീ നമ്പരിലും സുതാര്യം മൊബൈൽ ആപ്ലിക്കേഷനിലും lmd.kerala.gov.in വെബ് സൈറ്റിലും പരാതി അറിയിക്കാം.

കൺട്രോൾ റൂം നമ്പറുകൾ

തിരുവനന്തപുരം 8281698011, 8281698020
കൊല്ലം 8281698021, 8281698028
പത്തനംതിട്ട 8281698029, 8281698035
ആലപ്പുഴ 8281698036, 8281698043
കോട്ടയം 8281698044, 8281698051
ഇടുക്കി 8281698052, 8281698057
എറണാകുളം 8281698058, 8281698067
തൃശൂർ 8281698075, 8281698084
പാലക്കാട് 8281698085, 8281698092
മലപ്പുറം 8281698093, 8281698103
കോഴിക്കോട് 8281698104, 8281698115
വയനാട് 8281698116, 8281698120
കണ്ണൂർ 8281698121, 8281698127
കാസർകോട്‌ 8281698128, 8281698132

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News