ബ്ലാക്‌പാന്തർ താരം ചാഡ്വിക് ബോസ്മൻ അന്തരിച്ചു

ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മൻ (43) അന്തരിച്ചു.

അർബുദ ബാധയെത്തുടർന്ന് ലോസ് ആഞ്ചൽസിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കുടലിലെ അർബുദബാധയെത്തുടർന്ന് നാല് വർ‌ഷമായി ചികിത്സയിലായിരുന്നു.

ക്യാപ്റ്റൻ അമേരിക്ക, ബ്ലാക് പാന്തർ, അവഞ്ചേഴ്സ് ഇൻഫിനിറ്റി വാര്‍ മാർഷൽ, എൻഡ് ഗെയിം, ഡാ 5 ബ്ലഡ്സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മാ റെയ്നിസ് ബ്ലാക് ബോട്ടം ആണ് ചാഡ്‌വിക് അഭിനയിച്ച അവസാന ചിത്രം.

View this post on Instagram

It is with immeasurable grief that we confirm the passing of Chadwick Boseman.⁣ ⁣ Chadwick was diagnosed with stage III colon cancer in 2016, and battled with it these last 4 years as it progressed to stage IV. ⁣ ⁣ A true fighter, Chadwick persevered through it all, and brought you many of the films you have come to love so much. From Marshall to Da 5 Bloods, August Wilson’s Ma Rainey’s Black Bottom and several more, all were filmed during and between countless surgeries and chemotherapy. ⁣ ⁣ It was the honor of his career to bring King T’Challa to life in Black Panther. ⁣ ⁣ He died in his home, with his wife and family by his side. ⁣ ⁣ The family thanks you for your love and prayers, and asks that you continue to respect their privacy during this difficult time. ⁣ ⁣ Photo Credit: @samjonespictures

A post shared by Chadwick Boseman (@chadwickboseman) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News