ശശി തരൂരിന് പിന്തുണയുമായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍

ദേശീയ നേതൃത്വത്തിനെതിരെ നിലപാട് സ്വീകരിച്ച ശശി തരൂര്‍ എംപിക്ക് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ, മകന്‍ ചാണ്ടി ഉമ്മന്‍.

ശശി തരൂര്‍ രാജ്യത്തെ മികച്ച രാഷ്ട്രീയക്കാരില്‍ ഒരാളെന്ന് ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് ദേശീയ നേതൃത്വത്തോടുള്ള തന്റെ നിലപാട് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയത്.

കേരള രാഷ്ട്രീയത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയ ദേശീയ നേതൃത്വത്തോടുള്ള ഉമ്മന്‍ ചാണ്ടിയുടെ അതൃപ്തി കൂടിയാണ് ചാണ്ടി ഉമ്മന്റെ നിലപാടിലൂടെ പരോക്ഷമായി പുറത്തു വരുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News