ഒരു കൊവിഡിനും നമ്മളെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് തെളിയിക്കുകയാണ് കൊല്ലം ജില്ലയിലെ ഇളമാട്ടുള്ള ഒരുകൂട്ടം ഡിവൈഎഫ്ഐ
പ്രവര്‍ത്തകര്‍. കൊവിഡ് ബാധിച്ച് മരിച്ച ചെറുപ്പക്കാരന്‍റെ മൃതദേഹം സംസ്കാരിക്കാന്‍ ഇറങ്ങിത്തിരിച്ചാണ് ഈ യുവാക്കള്‍ ജനസേവനത്തിന്‍റെ പുത്തന്‍ മാതൃയാകുന്നത്.

Get real time update about this post categories directly on your device, subscribe now.