അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിലൂടെ വി മുരളീധരനും സംശയത്തിന്റെ നിഴലിലെന്ന് എന്‍എന്‍ കൃഷ്ണദാസ്.
എന്‍ഐഎ യുടെപോലും വാദം തള്ളി സ്വര്‍ണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജ് വഴിയല്ലെന്ന് ആദ്യം മുതല്‍ വാദിച്ചത് വിദേശകാര്യ സഹമന്ത്രിയാണെന്നും എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here