അനില്‍ നമ്പ്യാര്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍ ഒരുപാടുണ്ട്: ഹരി എസ് കര്‍ത്ത

സ്വര്‍ണക്കടത്ത് കേസില്‍ താന്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നില്ലെന്ന് ഹരി എസ് കര്‍ത്ത.

അനില്‍ നമ്പ്യാരെ എന്‍ഐഎ വിളിച്ചുവരുത്തി ചോദ്യം ചെയ്ത സ്ഥിതിക്ക് അദ്ദേഹം ഉത്തരം നല്‍കേണ്ട ഒരുപാട് ചോദ്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും ഹരി എസ് കര്‍ത്ത കൈരളി ന്യൂസ് ന്യൂസ് & വ്യൂസില്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News