നാടൻ പൂക്കള്‍ ഉപയോഗിച്ച് പൂക്കളം; ക്യാമ്പെയ്നുമായി കോ‍ഴിക്കോട് ജില്ലാ കളക്ടർ ശ്രീറാം സാംബശിവ റാവു

കൊറോണക്കാലത്ത് നാടൻ പൂക്കളുപയോഗിച്ച് പൂക്കളമൊരുക്കാനാണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന. അതിന് പിന്നാലെയാണ് നാടൻ പൂക്കളം ഒരുക്കി ചിത്രം അയച്ചു തരണമെന്ന ക്യാമ്പെയ്നുമായി കോഴിക്കോട് ജില്ലാ കളക്ടർ ശ്രീറാം സാംബശിവ റാവു രംഗത്തെത്തിയത്.

കളക്ടറുടെ അഭ്യർത്ഥന മാനിച്ച് നിരവധിപേരാണ് നാടൻ പൂക്കള ക്യാമ്പയിന്റെ ഭാഗമായത്.കോവിഡ് അതിജീവനത്തിന്റെ മറ്റൊരു മാതൃകയാവുക കൂടിയാവുകയാണ് ഓണക്കാലത്തെ ഈ ക്യാമ്പെയ്ൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News