കുട്ടനാട്ടില്‍ നിന്ന് അതിജീവനത്തിന്‍റെ ഓണാഘോഷവുമായി ‘കൊല്ലനോടി’

കുട്ടനാട്ടിലെ അതിജീവനത്തിന്‍റെ ഒരു ഓണാഘോഷം. ഇക്കഴിഞ്ഞ വെള്ളപൊക്കത്തിൽ പൂർണ്ണമായും മുങ്ങി താഴ്ന്ന കുന്നുമ്മ പാടശേഖരത്തിലാണ് ഇവരുടെ ഓണാഘോഷം നടന്നത്.

സ്വന്തമായുള്ള കഴിവുകളാണ് ഇവരുടെ ഈ നാടൻ ബാൻ്റിലൂടെ പുറത്തു വരുന്നത്.

കന്നുമ്മയിലെ ഒരു പാടശേഖരത്തിൻ്റ പേരാണ് ഇവരുടെ ബാൻറിനുള്ളത് കൊല്ലനോടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News