കാരുണ്യ പദ്ധതി ഇല്ലാതായെന്ന പ്രചരണം തെറ്റാണെന്ന് മന്ത്രി തോമസ് ഐസക്ക്; രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷ പദ്ധതി കേരളത്തില്‍

തിരുവനന്തപുരം: കാരുണ്യ പദ്ധതി ഇല്ലാതായെന്ന പ്രചരണം തെറ്റെന്ന് മന്ത്രി തോമസ് ഐസക്.

കാരുണ്യപദ്ധതിയുടെ ചുമതല ഇനിമുതല്‍ ധനവകുപ്പിന് പകരം ആരോഗ്യവകുപ്പിനാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷ പദ്ധതി കേരളത്തിലാണെന്നും തോമസ് ഐസക് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here