വീടിന് പ്രൗഢിയേകാൻ ചന്തമുള്ള നെറ്റിപ്പട്ടങ്ങൾ നിർമ്മിച്ച് വീട്ടമ്മ

ചന്തമുള്ള നെറ്റിപ്പട്ടങ്ങൾ നിർമ്മിച്ച് ശ്രദ്ധ നേടുകയാണ് കണ്ണൂർ കൊടിയേരിയിലെ ഒരു വീട്ടമ്മ.

പൂരങ്ങളുടെ നാടായ തൃശ്ശൂരിൽ നിന്നും 15 വർഷം മുൻപ് കണ്ണൂരിലെത്തിയ രജനി സുജിത്താണ് തൃശൂർ തനിമയിൽ നെറ്റിപ്പട്ടം നിർമിക്കുന്നത്.

വീടുകൾക്കും ഓഫീസുകൾക്കും പ്രൗഢിയേകാൻ നെറ്റിപ്പട്ടം വാങ്ങാൻ രജനിയുടെ വീട് തേടിയെത്തുന്നവർ നിരവധിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News