പുതുതലമുറക്ക് അന്യമാകുന്ന ഓണക്കളികളും നാടോടിപാട്ടും; കാടും മേടും കടന്ന് നാഗരികത

മലയാളിയുടെ പരമ്പരാഗത ഓണക്കളികളും നാടോടിപാട്ടും പഴയ തലമുറ മുറുകെപിടിക്കുമ്പോൾ പുതുതലമുറക്ക് ഇതെല്ലാം അന്യമാകുന്നു എന്ന് നഗര ഗ്രാമീണ മേഖലകളെ കുറിച്ച് നമ്മൾ പറയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.

എന്നാൽ നാഗരികത കാടും മേടും കടന്നെത്തിയതാണ് പുതിയ കഥ. കൊല്ലം അച്ചൻകോവിലിലെ കാടിന്റെ മക്കളായ ആദിവാസി സമൂഹത്തിലെ പുതുതലമുറക്ക് ഓണക്കളികളും അറിയില്ല..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News