‘പുഴയ്ക്ക് വഴികാട്ടല്‍’; കോട്ടയത്തെ നദികളുടെ പുനരുജ്ജീവന പദ്ധതി മൂന്ന് വയസ്സ് പിന്നിട്ടു

പുഴയ്ക്ക് വഴികാട്ടല്‍ എന്ന കോട്ടയത്തെ നദികളുടെ പുനരുജ്ജീവന പദ്ധതി മൂന്ന് വയസ്സ് പിന്നിട്ടു.

പുഴകളും തോടുകളും അവരുടെ ദാനമായ പാടങ്ങളും വീണ്ടെടുക്കാനുള്ള ഒരു കൂട്ടം മനുഷ്യരുടെ പോരാട്ടമാണ് പുഴയ്ക്ക് വഴികാട്ടല്‍.

ഈ അവസരത്തില്‍ തന്നെ നദികളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളിലെ മികവിനുള്ള എലെറ്റസ് വാട്ടര്‍ ഇന്നോവേഷന്‍ ദേശീയ പുരസ്‌കാരം കോട്ടയം ജില്ലയെ തേടിയെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News