കൊവിഡ് പ്രതിസന്ധിയില്‍ ഓണാഘോഷങ്ങളില്ല, വാ‍ഴയിലയ്ക്കും ആവശ്യക്കാരില്ല!

ഓണാഘോഷങ്ങളില്ലാത്തതും ഹോട്ടലുകള്‍ സജീവമല്ലാത്തതുമെല്ലാം പ്രതിസന്ധിയിലാക്കിയവരില്‍ ഇവര്‍ കൂടിയുണ്ട്, വാഴയില വിറ്റ് വരുമാനം കണ്ടെത്തുന്നവര്‍.

വാഴത്തോട്ടങ്ങള്‍ പാട്ടത്തിനെടുത്താണ് വാഴയിലകള്‍ വെട്ടി പലരും കടകളിലെത്തിക്കുന്നത്.

ഇപ്പോള്‍ ആവശ്യക്കാരില്ലാത്തതിനാല്‍ ഇവരുടെ വരുമാനം നിലച്ചു. വയനാട് വെങ്ങപ്പള്ളി സ്വദേശിയായ കുഞ്ഞമ്പുവേട്ടന്‍ ഓണക്കാലങ്ങളില്‍ ആയിരക്കണക്കിന് വാഴയിലകള്‍ കടകളിലെത്തിക്കുന്നയാളായിരുന്നു. ഇത്തവണ പേരിന് മാത്രമാണ് ഈ ജോലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News