ഇടശ്ശേരി മാവ് ഓര്‍മ്മയിലേക്ക്: ഓണശേഷം മുറിച്ചു മാറ്റും

ഇടശ്ശേരി മാവ് ഓര്‍മ്മയിലേക്ക്. ഒരു നൂറ്റാണ്ടിന്റെ കഥ പങ്കുവെച്ച, പൊന്നാനി എ വി ഹൈസ്‌കൂളിലെ മാവ് ഓണശേഷം മുറിച്ചു മാറ്റും. കാലപ്പഴക്കം ഏല്‍പ്പിച്ച മുറിവിനെ തുടര്‍ന്നാണ് മാവ് മുറിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ വേദനയോടെ തീരുമാനം എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News