സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസ് അന്വേഷണ സംഘത്തില്‍ വീണ്ടും മാറ്റം; നടപടി അനില്‍ നമ്പ്യാര്‍ക്കെതിരെയുള്ള സ്വപ്‌നയുടെ മൊഴി ചോര്‍ന്നെന്ന് ആരോപിച്ച്‌

സ്വര്‍ണ്ണക്കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ വീണ്ടും മാറ്റം. അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍ എസ് ദേവിനെയാണ് മാറ്റിയത്. അനില്‍ നമ്പ്യാര്‍ക്കെതിരെയുള്ള സ്വപ്‌ന സുരേഷിന്റെ മൊഴി ചോര്‍ന്നെന്ന് ആരോപിച്ചാണ് നടപടി. സ്ഥലമാറ്റം അന്വേഷണം അട്ടിമറിക്കാനെന്ന് ആരോപണം.

അനില്‍ നമ്പ്യാരെ ചോദ്യം ചെയ്ത സംഘത്തിലെ അംഗമായിരുന്നു എന്‍എസ് ദേവ്. മുകളില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സ്ഥലംമാറ്റം. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അനീഷ് രാജിനെ സ്ഥലം മാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News