‘തിരുവോണ ദിവസം മാനസികമായി തകർക്കുന്ന വാർത്തയാണ് വെഞ്ഞാറംമൂടിലേത്’; മന്ത്രി തോമസ് ഐസക്ക്

തിരുവോണ ദിവസം മാനസികമായി തകർക്കുനവാർത്തയാണ് വെഞ്ഞാറംമൂടിലേതെന്ന് മന്ത്രി തോമസ് ഐസക്ക്.
സി.പി.ഐ എം ഇരയാകുമ്പോൾ മാധ്യമങ്ങൾ ചർച്ച നടത്തുന്നില്ലെന്നും മന്ത്രി വിമർശിച്ചു.

സമാധാനത്തിൻ്റെ വെള്ളരിപ്രാവുകൾ എന്ന് പറഞ്ഞു നടക്കുന്നവർ കൊലക്ക് തിരഞ്ഞെടുത്തത് തിരുവോണദിന മാണ്. കോൺഗ്രസിൻ്റ പ്രാദേശിക നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ നടപടി പോലീസിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here