കേരള കോണ്‍ഗ്രസ് രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്; ഉത്തരവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേത്; ദില്ലി ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പി ജെ ജോസഫ്‌

കേരള കോണ്‍ഗ്രസ് രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് ഉത്തരവ്. പാര്‍ട്ടിയുടെ പേരും ജോസ് കെ മാണിക്ക് ലഭിച്ചു. ജോസ് ജോസഫ് തര്‍ക്കത്തില്‍ ജോസ് കെ മാണിക്ക് നിര്‍ണായക നേട്ടം.

മൂന്നംഗ ഇലക്ഷന്‍ കമ്മീഷനില്‍ രണ്ട് പേര്‍ ജോസ് കെ മാണിക്ക് ചിഹ്നം നല്‍കണമെന്ന് വാദിച്ചു. കമ്മീഷന്‍ അംഗങ്ങളില്‍ ഒരാള്‍ വിയോജിച്ചു.

ചിഹ്നം നഷ്ടമായതിനെതിരെ ദില്ലി ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പി ജെ ജോസഫ് കൈരളി ന്യൂസിനോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News