ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനരന്‍മാര്‍ കൊറോണക്കാലത്തും സദ്യയുണ്ടു!

കൊല്ലം ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനരന്‍മാര്‍ക്ക് പതിവുപോലെ ഓണ സദ്യ നല്‍കി.

ക്ഷേത്രത്തിനോട് ചേര്‍ന്ന വാനര സദ്യാലയത്തില്‍ വിഭവ സമൃദ്ധമായ സദ്യക്ക് വാനര തലവൻ പുഷ്കരന്റെ നേതൃത്വത്തിലാണ് വാനര പടയെത്തിയത്.

കൊറോണ കാലമായതിനാലായിരിക്കാം വാനരന്മാർ സാമൂഹിക അകലം പാലിച്ചും ലംഘിച്ചും സദ്യയുണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here