ജീവിതമാര്‍ഗത്തിന് സ്ഥിരം ജോലിയില്ല; അധികൃതരുടെ കനിവ് തേടി ഭിന്നശേഷിക്കാരനായ കലാകാരന്‍

കലയിലൂടെ നിറമാര്‍ന്ന ഛായാചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുമ്പോഴും ജീവിതമാര്‍ഗത്തിന് സ്ഥിരം ജോലി പ്രതീക്ഷിച്ചു കഴിയുന്ന ഭിന്നശേഷിക്കാരനായ ഒരു കലാകാരനെ ഇനി പരിചയപ്പെടാം.

പത്തനംതിട്ട ആറന്‍മുള സ്വദേശിയായ ബാലമുരളിയാണ് അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here