അടൂർ പ്രകാശിൻ്റെ ഫോൺ കോൾ രേഖകൾ പരിശോധിക്കണം : എഎ റഹീം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ അടൂർ പ്രകാശിൻ്റെ ഫോൺ കോൾ രേഖകൾ പരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം.

കൊലയാളികൾ കൊലപാതകത്തിന് മുന്നൊരുക്കം നടത്തിയത് അടൂർ പ്രകാശിൻ്റെ പിന്തുണയിലാണെന്നും പെരുനാൾ ദിനത്തിൽ ഫൈസലിനെതിരെ അവർ ഡ്രസ് റിഹേഴ്സൽ നടത്തിയിട്ടുണ്ടെന്നും എഎ റഹീം പറഞ്ഞു.

പ്രതികൾ പത്തനംത്തിട്ടയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതിൽ ദുരൂഹതയുണ്ടെന്നും പ്രതികളെയും അവരെ സംരക്ഷിക്കുന്നവരെയും ഇപ്പോ‍ഴും സംരക്ഷിച്ച് നിര്‍ത്തുന്നത് കോണ്‍ഗ്രസാണെന്നും എഎ റഹീം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News