അടൂർ പ്രകാശിനെതിരെ ഡികെ മുരളി എംഎല്‍എ; പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും

അടൂർ പ്രകാശിനെതിരെ ഡികെ മുരളി എംഎല്‍എ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ എംപിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡികെ മുരളി എംഎല്‍എ.

തന്‍റെ മകനെതിരെ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും. എൻ്റെ ഏത് മകനെതിരെയാണ് അടൂർ പ്രകാശ് ആരോപണം ഉന്നയിക്കുന്നത്.

അന്വേഷണം അടൂർ പ്രകാശിലേക്ക് നീങ്ങും എന്ന് ഉറപ്പായപ്പോൾ അസബന്ധം ഉന്നയിക്കുകയാണെന്നും ഡികെ മുരളി എംഎല്‍എ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here