കൊലപാതകക്കേസിലെ പ്രതികള്‍ സിപിഐഎം ആണെന്ന കോണ്‍ഗ്രസ് യുക്തി നോക്കിയാല്‍ ചെന്നിത്തല സിപിഐഎം ആണെന്ന് വാദിക്കേണ്ടിവരും: എഎ റഹീം

കൊലപാതകത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ട വാദമാണ് കോണ്‍ഗ്രസ് നേതാവ് ഉന്നയിക്കുന്നതെന്ന് എഎ റഹീം കൈരളി ന്യൂസ് ന്യൂസ് ആന്‍ഡ് വ്യൂസില്‍.

തെളിവായി പറയുന്നത് സിഎഎ വിരുദ്ധ സമരത്തില്‍ പ്രതിയായ വ്യക്തി സിപിഐഎം പ്രചരിപ്പിച്ച പ്രൊഫൈല്‍ ഫ്രെയിം ഉപയോഗിച്ചുവെന്നതാണ്.

ഇതേ യുക്തിവച്ചാണ് കാര്യങ്ങള്‍ കാണുന്നതെങ്കില്‍ ചെന്നിത്തല സിപിഐഎമ്മുകാരനാണെന്ന് സമ്മതിക്കേണ്ടിവരുമെന്നും എഎ റഹീം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News