‘തന്‍റെ മകനെതിരെയുള്ള പരാമർശം പിൻവലിച്ച് മാപ്പ് പറയണം’; അടൂർ പ്രകാശിനെതിരെ ഡികെ മുരളി എംഎൽഎ

അടൂർ പ്രകാശിനെതിരെ DK മുരളി എം എൽ എ . തൻ്റെ മകനെതിരെയുള്ള പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് എം എൽ എ.

തൻ്റെ മകൻ ഒരു ഉൽസവ ചടങ്ങിലും പോകാറില്ല .അന്വേഷണം അടൂർ പ്രകാശിലേക്ക് നീങ്ങും എന്ന് ഉറപ്പായപ്പോൾ അസബന്ധം ഉന്നയിക്കുന്നുവെന്നും എം എൽ എ കൈരളി ന്യൂസിനോട് പറഞ്ഞു.

എം എൽ എ യുടെ മകനുമായി ബന്ധപ്പെട്ട തർക്കം ആണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന വ്യാജ ആരോപണത്തിന് മറുപടി പറയുകയായിരു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News