വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; അടൂർ പ്രകാശ് എംപിക്ക് കൃത്യമായ പങ്കുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ അടൂർ പ്രകാശ് എം പിക്ക് കൃത്യമായ പങ്കുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

അത് കൊണ്ടാണ് ആരോപണം നിഷേധിക്കാൻ അദ്ദേഹം തയ്യാറാകാത്തത്. പ്ലാൻ ചെയ്ത കൊലപാതകമാണ് വെഞ്ഞാറമൂട്ടിലേത്.

ഇതിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് അടൂർ പ്രകാശും കോൺഗ്രസ് നേതാക്കളും ഉണ്ടയില്ലാ വെടി വയ്ക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here