തലശേരിയിൽ അഴീക്കോടൻ സ്മാരക മന്ദിരത്തിന് നേരെ ബോംബേറ്

കണ്ണൂർ തലശ്ശേരി ചോനാടത്ത് അഴീക്കോടൻ സ്മാരക മന്ദിരത്തിന് നേരെ ബോംബേറ്.

സിപിഎം നിയന്ത്രണത്തിൽ ഉള്ള ചോനാടം അഴീകോടൻ സ്മാരക വായനശാലക്ക് നേരെ ഇന്നലെ അർധരാത്രിയോടെ ആണ് ബോംബേറ് ഉണ്ടായത്.

ബോംബേറില്‍ ജനൽ ചില്ലുകൾ തകർന്നു. കോണ്‍ഗ്രസ്സ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് സിപിഐഎം വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like