
കണ്ണീരിന്‍റെ മണമുള്ള കവിതയുമായി കവി പ്രഭാവര്‍മ. പൊന്നിന്‍കൊലുസ് എന്ന കവിത- ഒരു പെണ്‍കുട്ടിയുടെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ ഹൃദയം നോവുന്ന ഒരച്ഛന്‍റെ വൈകാരികതയുടെ അക്ഷരസാക്ഷാത്കാരം.
കെ ആര്‍ ശ്യാമയുടെ മനോഹരമായ ചൊല്ലലിലൂടെ കവിതയിലേക്ക്..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here