88-ാം വയസിലും പാഴ്‌വസ്തുക്കൾ കൊണ്ട് റേഡിയോ നിർമ്മിച്ച് ഒരു റിട്ടയേർഡ് അധ്യാപകന്‍

എൺപത്തിയെട്ടാം വയസിലും പാഴ്‌വസ്തുക്കൾ കൊണ്ട് റേഡിയോ നിർമ്മിക്കുകയാണ് പറവൂരിലെ ഒരു റിട്ടയേർഡ് അദ്ധ്യാപകൻ.

പറവൂരിലെ റാഫി സൗണ്ട്സ് എന്ന സ്ഥാപനത്തിലെത്തുന്ന ഏത് കേട് വന്ന ഇലക്ട്രോണിക്സ് ഉപകരണവും ഈ അദ്ധ്യാപകൻ റേഡിയോ ആക്കി മാറ്റും.

എമർജൻസി ലൈറ്റും എഫ്എം റേഡിയോയും ഘടിപ്പിച്ച സിസിടിവി ക്യാമറകൾ, ക്ളോക്കുകൾ, ഗിറ്റാർ എന്നിവയും കൊച്ചു മാസ്റ്ററുടെ പറവൂരിലെ പണിപ്പുരയിൽ ഉണ്ട്. കൊച്ചി ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News