പല്ലശ്ശനക്കാരുടെ ഓണത്തല്ല് മുടങ്ങിയില്ല; ഇക്കുറി കര്‍ശനമായ കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്

പാലക്കാട് പല്ലശ്ശനക്കാരുടെ ഓണാഘോഷ ചടങ്ങുകളില്‍ പ്രധാനമാണ് ഓണത്തല്ല്…. കൊവിഡ് പ്രതിസന്ധിയിലായ കാലത്തും ഓണത്തല്ല് മുടങ്ങിയില്ല….

കാലങ്ങളായി തുടരുന്ന ആചാരം കര്‍ശനമായ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇത്തവണ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News