
തൃശൂർ ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ വൻ ആൾക്കൂട്ടം. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ചടങ്ങ് നടത്തിയത്.
എം.പി മാരും എം.എൽ.എയും ഉൾപ്പെടെയുള്ള കോണ്ഗ്രസ് നേതാക്കൾ മാസ്‌ക് കൃത്യമായി ധരിക്കാതെയാണ് ചടങ്ങിൽ പങ്കെടുത്തത്.
തൃശൂരിൽ കോവിഡ് വ്യാപന സാധ്യത നിലനിൽക്കെയാണ് കോണ്ഗ്രസിന്റെ സാമൂഹിക അകലം പാലിക്കാതെയുള്ള ആൾക്കൂട്ട പരിപാടി.സംഭവത്തിൽ നൂറോളം കോണ്ഗ്രസ് കോണ്ഗ്രസ് തൃശൂർ ഈസ്റ്റ് പൊലിസ് കേസ് എടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here