എക്കാലവും വെളിച്ചമേകി ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍; വയലാറിന്റെ ഗാനത്തിലേക്ക്

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി. മനുഷ്യവിമോചനത്തിന്റെ മഹാനായകനായ ഗുരുവിന്റെ ദര്‍ശനങ്ങള്‍ എക്കാലവും നമുക്ക് വെളിച്ചം നല്‍കുന്നു. ശ്രീ നാരായണ ഗുരു തത്വജ്ഞാനിയാണ്, ആത്മീയാചാര്യനാണ്, കവിയാണ്, സാമൂഹികപ്രവര്‍ത്തകനാണ്, അങ്ങനെ പലതുമാണ്.

പക്ഷേ, ഗുരുവിനെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ടത് ഗുരു എന്തിനെ എതിര്‍ത്തു, എന്തിനെ പിന്‍തുണച്ചു എന്നാണ്. അത് കൃത്യമായി ഒരു ഗാനമാക്കി നമുക്കു തന്നിട്ടുണ്ട് പ്രിയപ്പെട്ട വയലാര്‍.

ദുര്‍ഗ്ഗ എന്ന സിനിമയ്ക്കു വേണ്ടി വയലാറും ദേവരാജന്‍ മാഷും യേശുദാസും മാധുരിയമ്മയും ചേര്‍ന്നൊരുക്കിയ ആ പാട്ടിലേയ്ക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News