തുടര്‍ഭരണം വരാതിരിക്കാന്‍ കോണ്‍ഗ്രസ് അക്രമം ആസൂത്രണം ചെയ്യുന്നു; പ്രബുദ്ധരായ ജനങ്ങള്‍ കോണ്‍ഗ്രസിന്റെ അക്രമ നീക്കങ്ങളെ പ്രതിരോധിക്കണം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം:  തുടര്‍ഭരണം വരാതിരിക്കാന്‍ കോണ്‍ഗ്രസ് അക്രമം ആസൂത്രണം ചെയ്യുന്നുവെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

ഇടതുനേട്ടങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ശാരീരികമായി നേരിടല്‍ എന്ന കുതന്ത്രം കോണ്‍ഗ്രസ് പ്രയോഗിക്കുകയാണ്. പ്രബുദ്ധരായ ജനങ്ങള്‍ കോണ്‍ഗ്രസിന്റെ അക്രമ നീക്കങ്ങളെ പ്രതിരോധിക്കണം.

കോണ്‍ഗ്രസിന്റെ അരുംകൊലയ്‌ക്കെതിരെ സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here