നാരായണ ഗുരുവിനെ കണ്ട നാരായണന്‍; കാണാം കേരള എക്സ്പ്രസ്

നാരായണ ഗുരുവിനെ നേരിട്ടു കണ്ട ഒരേയൊരാള്‍ മാത്രമേ ഇപ്പോള്‍ കേരളത്തില്‍ ജീവിച്ചിരിപ്പുള്ളൂ. മധ്യതിരുവിതാം കൂറില്‍ നിന്ന് വടക്കേ മലബാറിലേക്ക് കുടിയേറിയ ആ കര്‍ഷകന്‍റെ ജീവിതം ഇപ്പോള്‍ ദൈവദശകവും ആത്മോപദേശ ശതകവും ഉരുവിട്ട് 111-ാം വയസ്സിലേക്ക് കടക്കുന്നു.

ഒരു ദേശത്തിന്‍റെ ജാതിമതഭേദമന്യേയുള്ള സാമൂഹിക ജീവിതവും  വിദ്യാഭ്യാസ ജീവിതവും  കെട്ടിപ്പടുത്ത ആ മനുഷ്യന്‍റെ ഓര്‍മ്മയ്ക്കൊപ്പം സഞ്ചരിക്കുകയാണ് കേരള എക്സ്പ്രസ്.

കേരള എക്സ്പ്രസ് ‘110 നാരായണ വര്‍ഷങ്ങള്‍’ ചുവടെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News