സിപിഐഎം പ്രതിഷേധ കരിദിനത്തില്‍ നവവരനും വധുവും പങ്കാളികളായി

തിരുവനന്തപുരം വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസ് അക്രമിസംഘം രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സിപിഐ(എം) ആഭിമുഖ്യത്തില്‍ ആചരിച്ച കരിദിനത്തിന്റെ ഭാഗമായി വിവാഹ ദിവസം ഡിവൈഎഫ്‌ഐ പൊറത്തിശ്ശേരി മേഖലാ കമ്മിറ്റി അംഗം ശിവപ്രസാദും വധു മേഘയും പ്രതിഷേധത്തില്‍ അണിനിരന്നു.

മേഖലാ സെക്രട്ടറി എം.എസ്.സഞ്ജയ്, പ്രസിഡണ്ട് സി.ആര്‍.മനോജ് എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News