തിരുവനന്തപുരം കരിമഠം കോളനിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു; രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്ക്

തിരുവനന്തപുരം കരിമഠം കോളനിയില്‍കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു. രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്ക് എറ്റിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും സംഘം ചേര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ധിക്കുകയായിരുന്നു. സംഘര്‍ഷം തടയാനെത്തിയ പൊലീസുകാരന് പരിക്കേറ്റു

സ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്. നാല് പ്രാവശ്യം ബോംബ് എറിഞ്ഞു. രക്തസാക്ഷി മണ്ഡപം തകര്‍ത്തു. പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക് ഏറ്റിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here