ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന; കൃത്യം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ പ്രതികള്‍ സംഭവസ്ഥലത്തെത്തി #KairaliNewsExclusive

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നില്‍ വന്‍ഗൂഢാലോചന. കൃത്യം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ പ്രതികള്‍ സംഭവസ്ഥലത്തെത്തി. നാല് ബൈക്കുകളിലായി എത്തിയ പ്രതികള്‍ റോഡിന്റെ വശങ്ങളിലായി കാത്തു നിന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രതികള്‍ കാത്ത് നില്‍ക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News