മലയാളികളെ പാടിയുറക്കിയ താരാട്ടിന് 60 വയസ്; വരികള്‍ വയലിനില്‍ വായിച്ച് അഭയദേവിന്‍റെ ചെറുമകന്‍

പാട്ടുപാടിയുറക്കാം ഞാന്‍ താമര പൂമ്പൈതലേ… കേട്ടുകേട്ട് നീയുറങ്ങെന്‍ കരളിന്‍റെ കാതലേ… കരളിന്‍റെ കാതലേ.. മലയാളികള്‍ പാടിയുറക്കിയ കേട്ടുറങ്ങിയ താരാട്ടുപാട്ടിന് ഇന്ന് അറുപത് വയസ്.

കുഞ്ചാക്കോ സംവിധാനം ചെയ്ത സീത എന്ന ചിത്രത്തിലാണ് അഭയ ദേവ് എ‍ഴുതിയ ഈ ഗാനം. മുത്തച്ഛന്‍റെ പാട്ടോര്‍മയുമായി അഭയ ദേവ് കൈരളി ന്യൂസ് ഗുഡ്മോര്‍ണിംഗ് കേരളത്തില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News