സമാധാനത്തിന് ഭംഗം വരുത്തുന്ന നടപടിയാണ് ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവര്‍ക്കെതിരായ ഹീന പ്രചരണം നാട് തിരിച്ചറിയുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സമാധാനത്തിന് ഭംഗം വരുത്തുന്ന നടപടിയാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകമെന്നും കൊല്ലപ്പെട്ടവര്‍ക്കെതിരായ ഹീന പ്രചരണം നാട് തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിലെ അന്വേഷണം പിഴവുകളില്ലാതെ മുന്നോട്ട് പോവുകയാണെന്നും ഇത് തുടരുമെന്നും മുഖ്യമന്ത്രി. എസ് പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. തല്‍ക്കാലം മറ്റ് ഏജന്‍സികളുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News