ആദിവാസി യുവതിയുടെ മരണം, കൊലപാതകം; പ്രതി അറസ്റ്റില്‍

കണ്ണൂർ കേളകത്തെ ആദിവാസി യുവതിയുടെ മരണം കൊലപാതകം. പ്രതി പെരുവ സ്വദേശി ബിബിനെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 28 നാണ് താഴെ മന്ദംചേരി സ്വദേശിനിയായ ശോഭയുടെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News