5 മാസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി മെട്രോ വീണ്ടും സർവീസിന് തയ്യാറെടുക്കുന്നു

5 മാസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി മെട്രോ വീണ്ടും സർവീസിന് തയ്യാറെടുക്കുന്നു.

7 മുതലാണ് മെട്രോ സർവീസ് പുനരാരംഭിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സർവ്വീസ്.

ആദ്യ രണ്ട് ദിവസം രണ്ട് ഘട്ടങ്ങളായാണ് സർവ്വീസ് നടത്തുക. കൂടുതൽ വിവരങ്ങളുമായി കൊച്ചിയിൽ നിന്നും ഉമേഷ് ചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here