കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി തൂങ്ങി മരിച്ചു.കണ്ണൂർ ചാല സ്വദേശി രവീന്ദ്രനാണ് മരിച്ചത്
ആശുപത്രിയിലെ ഏഴാം നിലയിൽ കുളിമുറിയിലാണ് തൂങ്ങി മരിച്ചത്.
ഇന്നലെയാണ് കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here