പക്ഷി ലോകത്തെ അത്ഭുത ശിൽപ്പികളാണ് തൂക്കണാം കുരുവികൾ. കൂടുകൾ നെയ്തുണ്ടാക്കുന്നതിനാൽ തൂക്കണാം കുരുവികൾക്ക് നെയ്ത്തുകാരൻ പക്ഷി എന്ന പേര് കൂടിയുണ്ട്.
മൺസൂൺ കാലത്ത് മാത്രം വിരുന്നെത്തുന്ന തൂക്കണാം കുരുവികളുടെ പറുദീസയാണ് കണ്ണൂർ ജില്ലയിലെ പ്രകൃതി രമണീയമായ പട്ടുവം കാവുങ്കൽ എന്ന പ്രദേശം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here