
തൃശ്ശൂരില്‍ ഇത്തവണയും പുലികളിറങ്ങി. എന്നാൽ പതിവ് ഇടമായ സ്വരാജ് റൌണ്ടിലായിരുന്നില്ല പുലി ഇറങ്ങിയത്.
കോവിഡ് ജാഗ്രതയിൽ ഇത്തവണ പുലികൾ ഓണ്‍ലൈനായി…
പുലിക്കളിയിലെ സ്ഥിരം പുലികളായ അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതിയാണ് ഓണ്‍ലൈനിൽ പുലിക്കളി
സംഘടിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here